എന്റെ ആഗ്രഹം മോഹൻലാലിനെ കാണണം
എന്റെ ആഗ്രഹം മോഹൻലാലിനെ കാണണം തീവ്രമായ വൃക്ക രോഗത്താൽ ജീവിതത്തോട് മല്ലടിക്കുന്ന ആദർശ് എന്ന 14 വയസുകാരന്റെ മോഹൻലാലിനെ കാണണം എന്നുള്ള തന്റെ ജീവിതാഭിലാഷം പൂർത്തിയാക്കിയിരിക്കുന്നു. ചെറുപ്പം മുതലുള്ള ഏറ്റവും വലിയ ആഗ്രഹം “എന്റെ ആഗ്രഹം ഫൌണ്ടേഷൻ” ൽ രജിസ്റ്റർ ചെയ്തതാണ്…
